മണക്കാട് :ശ്രീവരാഹം ഇരമത്തെ ലെയ്ൻ
തമ്പുരാൻ ഹൗസിൽ കൃഷ്ണൻകുട്ടി നായർ (79) നിര്യാതനായി.
ഭാര്യ: ശ്യാമളകുമാരി.മക്കൾ:മിനി ,അഭിലാഷ് ,യാമിനി .
മരുമക്കൾ:രഘുനാഥൻ നായർ,രമ്യ ,അനിൽകുമാർ .
സഞ്ചയനം :വെള്ളിയാഴ്ച രാവിലെ 8 മണിക്ക്