mini

ജീവിത പ്രതിസന്ധികളിൽ അത്താണിയായി വീട്ടിൽ തുടങ്ങിയ വാഷിംഗ് യൂണിറ്റ് ലക്ഷങ്ങളുടെ വരുമാനമുള്ള സംരംഭമായി വളർന്നതിന്റെ സന്തോഷത്തിലാണ് എറണാകുളം കാലടി സ്വദേശി മിനി ഷാജി. 2010ൽ അച്ഛൻ ആശുപത്രിയിലായപ്പോൾ നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധി മിനിയെ സ്വയംതൊഴിൽ സംരംഭത്തിൽ എത്തിക്കുകയായിരുന്നു.

അനുഷ് ഭദ്രൻ