kj-joy

വിട പറഞ്ഞത് സംഗീത ലോകത്തെ പ്രതിഭ.. എൺപതുകളിൽ മലയാള ചലച്ചിത്രലോകത്ത് നിരവധി ഹിറ്റുകൾ സംഭാവന ചെയ്ത പ്രശസ്ത സംഗീത സംവിധായകനായിരുന്നു. തിങ്കളാഴ്ച പുലർച്ചെ 2.30ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. . തൃശൂർ ജില്ലയിലെ നെല്ലിക്കുന്നിൽ 1946 ജൂൺ 14നായിരുന്നു അദ്ദേഹത്തിന്റെ ജനനം.