
ഒരു കാലത്ത് നാടകങ്ങളിൽ കേട്ടിരുന്ന മനോഹര ഗാനങ്ങൾ ആ സീസണിലെ നാടകം കഴിയുന്നതോടെ വിസ്മൃതിയിലാവുകയാണ് ചെയ്യുന്നത്. വീണ്ടും ആ പഴയ നാടക ഗാനങ്ങൾ പുറത്തിറക്കുകയെന്ന ലക്ഷ്യത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുലും സംഗീത സംവിധായകൻ ഉദയൻ അഞ്ചലും.
എൻ.ആർ സുധർമ്മദാസ്