israyal

100 ദിവസങ്ങൾ പിന്നിട്ടിട്ടും ഗാസയിലെ രോഷാഗ്നി അടങ്ങിയിട്ടില്ല. ഒക്ടോബർ 7ന് ഹമാസ് തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിന് തിരിച്ചടി ആയി ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം തുടങ്ങിയിട്ട് 100 ദിവസം പിന്നിട്ടു. സ്വന്തം നാട് പിടിച്ചെടുക്കാനുള്ള ഓട്ടത്തിൽ പൊലിയുന്നത് നിരവധി ജീവനുകളാണ്. ഇതുവരെ നഷ്ടപ്പെട്ടത് 23,968 ജീവനാണ്. 60,582 പേർക്ക് പരിക്കേറ്റു, 8,000 പേർക്ക് പരിക്കേറ്റു.