തിരുവാഭരണഭൂഷിതനായ അയ്യപ്പനെയും സംക്രമ സന്ധ്യയിൽ പൊന്നമ്പല മേട്ടിൽ തെളിയുന്ന മകരജ്യോതിയും ദർശിക്കാൻ ശബരിമലയിൽ എത്തിയിരിക്കുന്നത് ഭക്തജന ലക്ഷങ്ങളാണ്