t

ശുദ്ധ ബോധസ്വരൂപനായ ആത്മാവാണ് പ്രപഞ്ച നാടകത്തിലെ നടൻ. ഈ നടനിൽ അഹങ്കാരാദി വേഷവിധാനങ്ങളുടെ അദ്ധ്യാരോപം കൊണ്ട് പ്രപഞ്ചം ഉള്ളതായി തോന്നുന്നു