സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തലേന്ന് ആശംസകൾ അറിയിച്ചെത്തിയ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കുടുംബാംഗങ്ങൾ സുരേഷ് ഗോപി, ഭാര്യ രാധിക, മക്കൾ ഭാഗ്യ, ഗോകുൽ സുരേഷ്, മാധവൻ തുടങ്ങിയവർക്കൊപ്പം