kumaranasan

ജാതിവ്യവസ്ഥ കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് കാവ്യരംഗത്ത് എത്തി. മനുഷ്യ ചിന്തകളെ ഏറ്റവും ലളിതമായി കാവ്യ ഭാവനയിൽ ചിത്രീകരിച്ച് തൂലികയിൽ പകർത്തിയ കവി. മഹാകാവ്യം രചിക്കാതെ മഹാകവി ആയിമാറിയ കുമാരനാശാൻ. കുമാരനാശാന്റെ 100-ാം ചരമ വാർഷികം.