narendra-modi

സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വലിയ താരനിരയാണ് എത്തിയത്. കേരളത്തനിമ നിറഞ്ഞ മുണ്ടും ഷാളും ധരിച്ചാണ് മോദിയും ക്ഷേത്രത്തിലെത്തി. മോദിക്കായി ഒരുക്കിയ പ്രത്യേക വഴിപാടുകളും താമരപ്പൂവ് കൊണ്ട് തുലാഭാരവും നടത്തി. മോദി വിവാഹഹാരം കൈമാറുകയും വധൂവരന്മാരെ ആശിർവദിക്കുകയും ചെയ്തു.