കോടനാട് വനമേഖലയിൽ കാലിൽ ഇരുമ്പ് കമ്പി തറച്ച് അവശനിലയിലായ കാട്ടാനയെ വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ആനയെ തുരത്താൻ ഒരുക്കിയ കെണിയിലെ കമ്പിയാണ് കാലിൽ തറച്ചത്. മയക്കുവെടിവച്ചാണ് ആനയെ പിടികൂടിയത്