sabarimala

കൊവിഡ് പ്രതിസന്ധിയും സ്ത്രീ പ്രവേശന വിവാദവും കാരണം വരുമാനം കുറഞ്ഞ തിരുവിതാംകൂർ ദേവസ്വംബോർഡ് കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും തീർത്ഥാടനങ്ങളിലൂടെ കരകയറി. ഇത്തവണ വരുമാനം 300 കോടി കടക്കുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം, കഴിഞ്ഞ വർഷത്തേക്കാൾ 16 ലക്ഷത്തോളം തീർത്ഥാടകർ കുറഞ്ഞു