pic

ബാങ്കോക്ക്: തായ്‌ലൻഡിൽ പടക്ക നിർമ്മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 18 പേർ കൊല്ലപ്പെട്ടു. മദ്ധ്യ തായ‌്‌ലൻഡിലെ സുഫാൻ ബുരി പ്രവിശ്യയിൽ ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. അപകടത്തിന്റെ കാരണം വ്യക്തമല്ല.