iran

ഇറാനെ പാകിസ്ഥാൻ തിരിച്ചടിച്ചു,​ മദ്ധ്യസ്ഥതയ്‌ക്ക് ചൈന

ടെ​ഹ്റാ​ൻ​:​ ​ഇ​റാ​ന്റെ​ ​യു​ദ്ധ​സ​മാ​ന​ ​നീ​ക്ക​ത്തെ​ ​കു​ട​ത്തി​ലാ​ക്കാ​ൻ​ ​ചൈ​ന​ ​രം​ഗ​ത്തെ​ത്തി.​ ​യു​ദ്ധ​സാ​ദ്ധ്യ​ത​ ​എ​വി​ടെ​ ​രൂ​പ​പ്പെ​ട്ടാ​ലും​ ​ഏ​തെ​ങ്കി​ലും​ ​വി​ധ​ത്തി​ൽ​ ​അ​ത് ​എ​ല്ലാ​വ​രെ​യും​ ​ബാ​ധി​ക്കു​മെ​ന്നി​രി​ക്കെ​ ​ഇ​ന്ത്യ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​രാ​ജ്യ​ങ്ങ​ൾ​ ​ക​രു​ത​ലോ​ടെ​യാ​ണ് ​ഇ​റാ​നും​ ​പാ​കി​സ്ഥാ​നും​ ​ത​മ്മി​ലു​ള്ള​ ​യു​ദ്ധ​നീ​ക്ക​ത്തെ​ ​നി​രീ​ക്ഷി​ക്കു​ന്ന​ത്.
ഇ​റാ​നും​ ​പാ​കി​സ്ഥാ​നും​ ​പ​ര​സ്‌​പ​രം​ ​ആ​ക്ര​മി​ച്ച​തോ​ടെ​ ​ഇ​രു​ ​രാ​ജ്യ​ങ്ങ​ളു​ടെ​യും​ ​ഉ​റ്റ​ ​സു​ഹൃ​ത്താ​യ​ ​ചൈ​ന​ ​മ​ദ്ധ്യ​സ്ഥ​ത​യ്ക്ക് ​ഒ​രു​ങ്ങു​ക​യാ​ണ്.​ ​സം​യ​മ​നം​ ​പാ​ലി​ക്ക​ണ​മെ​ന്നും​ ​സം​ഘ​ർ​ഷം​ ​രൂ​ക്ഷ​മാ​ക്ക​രു​തെ​ന്നും​ ​മ​ദ്ധ്യ​സ്ഥ​ത​യ്‌​ക്ക് ​ത​യ്യാ​റാ​ണെ​ന്നും​ ​ചൈ​നീ​സ് ​വി​ദേ​ശ​കാ​ര്യ​ ​വ​ക്താ​വ് ​ബീ​ജിം​ഗി​ൽ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
ചൊ​വ്വാ​ഴ്ച​ ​ഇ​റാ​ൻ​ ​പാ​ക് ​വ്യോ​മാ​തി​ർ​ത്തി​ ​ലം​ഘി​ച്ച് ​ന​ട​ത്തി​യ​ ​മി​സൈ​ൽ​ ​ആ​ക്ര​മ​ണ​ത്തി​ന് ​തി​രി​ച്ച​ടി​യാ​യി​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​പാ​കി​സ്ഥാ​ൻ​ ​ന​ട​ത്തി​യ​ ​വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ​ ​ഇ​റാ​നി​ൽ​ ​ഒ​ൻ​പ​ത് ​പേ​ർ​ ​കൊ​ല്ല​പ്പെ​ട്ടു.​ ​ഇ​റാ​നി​ലെ​ ​സി​സ്‌​താ​ൻ​ ​ബ​ലൂ​ചി​സ്ഥാ​ൻ​ ​പ്ര​വി​ശ്യ​യി​ൽ​ ​ബ​ലൂ​ചി​സ്ഥാ​ൻ​ ​ലി​ബ​റേ​ഷ​ൻ​ ​ഫ്ര​ണ്ട്,​ ​ബ​ലൂ​ചി​സ്ഥാ​ൻ​ ​ലി​ബ​റേ​ഷ​ൻ​ ​ആ​ർ​മി​ ​എ​ന്നീ​ ​ഭീ​ക​ര​ഗ്രൂ​പ്പു​ക​ളു​ടെ​ ​ഏ​ഴ് ​താ​വ​ള​ങ്ങ​ൾ​ ​ആ​ക്ര​മി​ച്ച​താ​യും​ ​നി​ര​വ​ധി​ ​ഭീ​ക​ര​ർ​ ​കൊ​ല്ല​പ്പെ​ട്ട​താ​യും​ ​പാ​ക് ​വി​ദേ​ശ​മ​ന്ത്രാ​ല​യം​ ​അ​റി​യി​ച്ചു.​ ​മ​ർ​ഗ് ​ബ​ർ​ ​സ​ർ​മാ​ചാ​ർ​ ​(​ഗ​റി​ല്ല​ ​പോ​രാ​ളി​ക​ൾ​ക്ക് ​മ​ര​ണം​)​ ​എ​ന്ന​ ​പേ​രി​ലാ​യി​രു​ന്നു​ ​പാ​ക് ​ഓ​പ്പ​റേ​ഷ​ൻ.
സം​ഘ​ർ​ഷം​ ​രൂ​ക്ഷ​മാ​ക്കു​ന്ന​ ​കൂ​ടു​ത​ൽ​ ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ​നീ​ങ്ങ​രു​തെ​ന്ന് ​ഇ​റാ​ന് ​പാ​കി​സ്ഥാ​ൻ​ ​മു​ന്ന​റി​യി​പ്പും​ ​ന​ൽ​കി.​ ​ഇ​റാ​ൻ​ ​വി​ദേ​ശ​മ​ന്ത്രാ​ല​യം​ ​പാ​ക് ​ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​യെ​ ​വി​ളി​ച്ചു​വ​രു​ത്തി​ ​അ​ടി​യ​ന്ത​ര​ ​വി​ശ​ദീ​ക​ര​ണം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പാ​ക് ​പ്ര​ധാ​ന​മ​ന്ത്രി​ ​അ​ൻ​വാ​റു​ൾ​ ​ഹ​ഖ് ​കാ​ക്ക​റും​ ​വി​ദേ​ശ​മ​ന്ത്രി​ ​ജ​ലീ​ൽ​ ​അ​ബ്ബാ​സ് ​ജി​ലാ​നി​യും​ ​വി​ദേ​ശ​ ​സ​ന്ദ​ർ​ശം​ ​വെ​ട്ടി​ച്ചു​രു​ക്കി​ ​നാ​ട്ടി​ലേ​ക്ക് ​തി​രി​ച്ചു.
പാ​കി​സ്ഥാ​നി​ലെ​ ​ബ​ലൂ​ചി​സ്ഥാ​നി​ൽ​ ​ജ​യ്‌​ഷ് ​അ​ൽ​ ​അ​ദ്ൽ​ ​ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ചൊ​വ്വാ​ഴ്‌​ച​ ​ഇ​റാ​ന്റെ​ ​മി​സൈ​ൽ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​മൂ​ന്നു​പേ​ർ​ ​കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ഇ​റാ​നി​ലെ​ ​ത​ങ്ങ​ളു​ടെ​ ​അം​ബാ​സ​ഡ​റെ​ ​തി​രി​ച്ചു​ ​വി​ളി​ച്ച​ ​പാ​കി​സ്ഥാ​ൻ,​ ​നാ​ട്ടി​ലേ​ക്ക് ​പോ​യ​ ​ഇ​റാ​ൻ​ ​അം​ബാ​സ​ഡ​ർ​ ​തി​രി​ച്ചു​വ​രു​ന്ന​ത് ​വി​ല​ക്കു​ക​യും​ ​ചെ​യ്‌​തി​രു​ന്നു.​ ​ഇ​രു​രാ​ജ്യ​ങ്ങ​ളി​ലും​ ​ഭീ​ക​ര​ഗ്രൂ​പ്പു​ക​ൾ​ ​സ​ജീ​വ​മാ​ണെ​ങ്കി​ലും​ ​ആ​ ​പേ​രി​ൽ​ ​പ​ര​സ്പ​രം​ ​ആ​ക്ര​മി​ക്കു​ന്ന​ത് ​ആ​ദ്യ​മാ​ണ്.
ച്ചുവരുന്നത് വിലക്കുകയും ചെയ്‌തിരുന്നു. ഇരുരാജ്യങ്ങളിലും ഭീകരഗ്രൂപ്പുകൾ സജീവമാണെങ്കിലും ആ പേരിൽ പരസ്പരം ആക്രമിക്കുന്നത് ആദ്യമാണ്.

48 മണിക്കൂറിൽ മൂന്ന് രാജ്യങ്ങളിൽ
ശത്രുവിനെ ഏത് രാജ്യത്തും കടന്നാക്രമിക്കുന്ന ശൈലിയാണ് ഇറാന്. 48 മണിക്കൂറിനുള്ളിലാണ് സിറിയയിലും ഇറാക്കിലും പാകിസ്ഥാനിലും ഇറാന്റെ മിസൈലാക്രമണം. ഭീകരതയാണ് കാരണമായി പറയുന്നത്. ഇറാനിലെ കെർമൻ നഗരത്തിൽ 84പേർ കൊല്ലപ്പെട്ട ബോംബാക്രമണത്തിന് പിന്നിൽ ഐസിസാണെന്നും കഴിഞ്ഞമാസം ഇറാൻ കമാൻഡർ സെയദ് റാസ മുസാവിയെ സിറിയയിൽ വധിച്ചത് ഇസ്രയേൽ ചാര ഏജൻസി മോസാദാണെന്നും ഇറാൻ പറയുന്നു. തിങ്കളാഴ്ച ഇറാക്കിൽ മോസാദിനെതിരെയും സിറിയയിൽ ഐസിസ് കേന്ദ്രത്തിലും

ആക്രമണം നടത്തിയിരുന്നു.

കരുതലോടെ ഇന്ത്യ

പാകിസ്ഥാന്റെ ഭീകരതയ്‌ക്കെതിരെ കടുത്ത നിലപാടുള്ള ഇന്ത്യ കരുതലോടെയാണ് പ്രതികരിച്ചത്. ഇറാനും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നമാണ്. ഭീകരതയോട് വിട്ടുവീഴ്ചയില്ല. സ്വയം പ്രതിരോധത്തിന് വേണ്ടിയാണ് ചില രാജ്യങ്ങൾ നടപടികളെടുക്കുന്നതെന്ന് ഇറാനെ പരോക്ഷമായി പരാമർശിച്ച് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.