loksabha-election-trissur

ലോക്സഭാ തിരഞ്ഞെടുപ്പിന് അരങ്ങ് ഒരുങ്ങുമ്പോൾ ബി.ജെ.പി ഉറ്റുനോക്കുന്ന പ്രധാനമണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ. സുരേഷ് ഗോപിക്ക് കളം ഒരുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ടെത്തി ഉഴുതുമറിച്ച മണ്ണിൽ നിന്ന് ആ മേളം തുടങ്ങുന്നു. തൃശൂരിൽ ആര് വാഴും.