
നീതി നിഷേധിക്കപ്പെടുന്നവരുടെ ആശ്രയമാണ് ന്യായാലയങ്ങൾ. കഴിഞ്ഞ ദിവസങ്ങളിൽ ഹൈക്കോടതി പരിഗണിച്ച മൂന്ന് ഹർജികൾ ഇതിന് ഉദാഹരണമാണ്. ഇവിടെ പരാമർശിച്ച കേസുകളിലെല്ലാം നിസഹായാവസ്ഥയിൽ ഉള്ളത് സ്ത്രീയോ പെൺകുട്ടിയോ ആണ്. ന്യായാലയത്തിന് എങ്ങനെയെല്ലാം സാന്ത്വനമേകാൻ ആകുമെന്ന് തെളിയിക്കുന്നതായി ഈ ഹൈക്കോടതി സ്വീകരിച്ച നിലപാടുകൾ