
തിരുവനന്തപുരം:
21 മുതൽ 25 വരെ കോയമ്പത്തൂരിലെ പിഎസ്‌ജി മെഡിക്കൽ കോളേജ് സ്റ്റേഡിയത്തിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023 ൽ ബാസ്കറ്റ്ബാൾ തേവരയിലെ സേക്രഡ് ഹാർട്ട് എച്ച്എസ്എസിലെ അഭിരാമി കെ എ കേരള പെൺകുട്ടികളെ നയിക്കും.
കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ജോബി കെ വർഗീസാണ് ടീമിനെ പരിശീലിപ്പിക്കുന്നത്
ടീം : അഭിരാമി കെ എ, അമാൻഡ മരിയ റോച്ച, ടിയോണ ആൻ ഫിലിപ്പ് (എല്ലാവരും എറണാകുളം) നിരഞ്ജന ജിജു, ലിയ സോണി, അലീന ജെയ്‌സൺ (എല്ലാവരും തൃശ്ശൂർ) ദേവനദ കെ (കണ്ണൂർ) തമ്മന റഫീഖ് (കൊല്ലം) അന കമോൾ ഇ എസ് (കോട്ടയം) അക്ല പി എ(കോഴിക്കോട്) അലീന കെ മാത്യു (തിരുവന്തപുരം) ടെസ്സ ഹർഷൻ (ആലപ്പുഴ) കോച്ച് - ജോബി വർഗീസ് കെഎസ്‌എസ്‌സി, മാനേജർ നീതു മോൾ (തൃശൂർ)
തമിഴ്‌നാട്, ചണ്ഡീഗഡ്, മഹാരാഷ്ട്ര എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് കേരള പെൺകുട്ടികൾ