dgp

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകയെ മുടിയിൽ ചവിട്ടിപിടിച്ച് വലിച്ചിഴച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതകൾ ജി .പി .ഒ യ്ക്ക് മുന്നിൽ ഡി.ജി.പിയ്‌ക്ക് കൃത്രിമ മുടി അയച്ച് നടത്തിയ പ്രതിഷേധം