kani

പ്രഭാവർമ്മ രചിച്ച " ഒറ്റിക്കൊടുത്താലും എന്നെ എൻ സ്നേഹമേ " കവിതാ സമാഹാരത്തിന്റെ പ്രകാശനത്തിന് തിരുവനന്തപുരം വൈ. എം. സി. എ. ഹാളിലെത്തിയ കവിയും എം .പി യുമായ കനിമൊഴി കരുണാനിധി പ്രഭാവർമ്മയുമായി സംഭാഷണത്തിൽ