പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കെ .പി .സി .സി ആസ്‌ഥാനത്ത് ( ഇന്ദിരാഭവനിൽ ) സംഘടിപ്പിച്ച കുമാരനാശാൻ ചരമ ശതാബ്ദിയിൽ "ആശാൻ വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം " സെമിനാറിന്റെ ഉദ്ഘാടനം ഡോ .ശശി തരൂർ എം .പി നിർവഹിക്കുന്നു