
രാജ്ഭവനിലെ ജീവനക്കാരൻ വിജീഷ് കാണിയുടെ ദുരൂഹ മരണത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തുക, കുറ്റക്കാർക്കെതിരെ ഗവർണർ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പി .കെ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ ധർണയിൽ പങ്കെടുക്കുന്ന വിജീഷ് കാണിയുടെ അച്ഛൻ ദാമോദരൻ കാണി, അമ്മ ശ്യാമള എന്നിവർ. സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയ് എം.എൽ.എ സമീപം