asan-kavitha-puraskaram-

ചെന്നൈയിലെ ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ അമ്മു സ്വാമിനാഥൻ ഓഡിറ്റോറിയത്തിൽ ഇന്നലെ നടന്ന ചടങ്ങിൽ കവി കുരീപ്പുഴ ശ്രീകുമാറിന് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും മുൻ ബംഗാൾ ഗവർണറുമായിരുന്ന എം.കെ.നാരായണൻ ആശാൻ സ്മാരക കവിതാ പുരസ്‌ക്കാരം സമ്മാനിക്കുന്നു. 50,000 രൂപയും അച്യുതൻ കുടല്ലൂർ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം