
പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം. അക്രമങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന സൂചനയുടെ പശ്ചാത്തലത്തിലാണ്‌കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയത്. അയോദ്ധ്യയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മൂന്ന്‌പേരെ യുപി എടിഎസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെചോദ്യം ചെയ്തു വരികയാണ്.