vizhinjam

ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലിനും നങ്കൂരമിടാൻ സാധിക്കുന്ന ഇന്ത്യയിലെ ഏക തുറമുഖം. പ്രധാനമായി ട്രാൻസ്ഷിപ്പ്‌മെന്റിന് രൂപകൽപ്പന ചെയ്ത തുറമുഖം. 90 ശതമാനം ചരക്കുനീക്കവും ട്രാൻസ്ഷിപ്പ്‌മെന്റ് രീതിയിലും. ശേഷിക്കുന്ന 10 ശതമാനം റോഡ്, റെയിൽ മാർഗവും. വിഴിഞ്ഞം തുറമുഖ നിർമ്മാണം പൂർത്തിയാവുന്നതോടെ ഇന്ത്യയുടെ കയറ്റുമതിയുടെയും ഇറക്ക് മതിയുടെയും കേന്ദ്ര ബിന്ദുവായി വിഴിഞ്ഞം മാറും.