suicide

ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികൾ മറികടക്കാൻ ശേഷിയില്ലാത്തവരാണ് ഇന്നത്തെ തലമുറ. വീടുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പഠന സ്ഥാപനങ്ങളിലെ പ്രശ്നങ്ങൾ, പ്രണയബന്ധങ്ങളിലെ വിള്ളൽ ഇവയുടെയെല്ലാം അവസാനം ആത്മഹത്യയിലാണ്. ഇതിൽ പാരമ്പര്യമായുള്ള ആത്മഹത്യാ വാസന, സാമ്പത്തിക പ്രതിസന്ധി, മദ്യത്തിനും മയക്ക് മരുന്നിനും അടിപ്പെടൽ എന്നതിനു പുറമേ വിഷാദരോഗവും ആത്മഹത്യയലേക്കു നയിച്ചവരുണ്ട്.