അപകടത്തിൽപ്പെട്ട പാമ്പുകളെയും, മറ്റ് മൃഗങ്ങളെയും വാവ സുരേഷ് ചികിത്സിച്ചിട്ടുണ്ട്. ഇതിൽ പാമ്പുകളെ ചികിത്സിക്കുന്നത് ഏറ്റവും അപകടം നിറഞ്ഞതാണ്. മൺവിളയ്‌ക്ക് അടുത്ത് വാഹന അപകടത്തിൽപ്പെട്ട മൂർഖൻ പാമ്പ് റോഡിൽ കിടക്കുന്നു എന്ന് പറഞ്ഞാണ് വാവ സുരേഷിന് കോൾ വന്നത്.

vava

സ്ഥലത്ത്‌ എത്തിയപ്പോൾ കണ്ട കാഴ്ച വേദന കൊണ്ട് പുളയുന്ന വലിയ മൂർഖൻ പാമ്പിനെ, ഉടൻ തന്നെ വാവ പാമ്പിനെ ചാക്കിലാക്കി റൂമിൽ കൊണ്ടുവന്നു.വയറിൽ ആഴത്തിലുള്ള മുറിവ് പിന്നെ ഒന്നും ആലോചിച്ചില്ല വാവ സുരേഷ് ഒറ്റയ്‌ക്ക് ചികിത്സ തുടങ്ങി, കാണുക കണ്ണ് നിറയുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്....