elephant

'ചങ്ങലയും കയറും അഴിച്ച് ഒരു നിൽപ്പാണ്... നിലത്തിഴയുന്ന തുമ്പി നീട്ടി പാപ്പാൻ പൈപ്പിലൂടെ നൽകുന്ന വെള്ളം പിടിച്ച് പുറത്തേക്ക് നീട്ടിയൊഴിക്കും.. മതിയാവാതെ വീണ്ടും വീണ്ടും വെള്ളത്തിനായി പാപ്പാന്റെ നേർക്ക് തുമ്പി നീട്ടും..' എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ആന വിശേഷങ്ങൾ.

എൻ.ആർ. സുധർമ്മദാസ്