pak

പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും ചെങ്കടലിലേക്കും തീക്കളി വ്യാപിക്കുന്നു. ഇറാനും പാകിസ്താനും തമ്മിൽ ഉടലെടുത്ത സംഘർഷം യുദ്ധ വ്യാപനത്തെ കുറിച്ച ആശങ്ക വർദ്ധിപ്പിക്കുകയാണ്. ഇറാൻ വിരുദ്ധ ജയ്ശെ അദ്ല്‍ തീവ്രവാദികളുടെ കേന്ദ്രം എന്നുപറഞ്ഞ് കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് പാകിസ്താൻ ബലൂചിസ്താൻ പ്രവിശ്യയിൽ ഡ്രോണുകളും മോർട്ടാറുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ രണ്ടു കുഞ്ഞുങ്ങൾ കൂടി കൊല്ലപ്പെട്ടിരുന്നു.