വേനലിനെ തടുക്കാൻ ഹരിത വിപ്ലവം ഒരുക്കുകയാണ് 90കാരനായ കൊച്ചി കാരിക്കാമുറി സ്വദേശി വി.കെ. കൃഷ്ണൻ. വീടിനുള്ളിലേക്ക് ചൂട് അടിക്കാതിരിക്കാനുള്ള കൃഷ്ണന്റെ പരീക്ഷണം വിജയിച്ച കഥയാണിത്.
ജോഷ്‌വാൻ മനു