gpay

ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ ഓൺലൈൻ സംവിധാനങ്ങളിലൂടെ കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം കൂടുന്നതായി വിജിലൻസ്. പണം നേരിട്ട് വാങ്ങിയാൽ കെണിയിൽപ്പെടുത്തുന്നത് ഒഴിവാക്കാനുള്ള അതിബുദ്ധിയാണ് 'ഗൂഗിൾ പേ'യെന്നാണ് വിജിലർൻസ് കരുതുന്നത്.