ayodhya

രാംലല്ല ഇന്ന് ദേവചൈതന്യത്തിൽ മിഴി തുറന്ന് ദർശനം നൽകാനിരിക്കെ, ഉത്സവ പുരിയായി അയോദ്ധ്യ. രാത്രിയിലെ വൈദ്യുത അലങ്കാരങ്ങളിൽ രാമക്ഷേത്രം വെട്ടിത്തിളങ്ങുന്നു.