rama

രാമ നാമാം ചൊല്ലി.... അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുമ്പോൾ കോട്ടയം ശ്രീരാമ ഹനുമദ് ദേവസ്ഥാനത്ത് നാമജപ പ്രദിക്ഷണം നടത്തുന്ന ഭക്തർ