xuv

കൊച്ചി: ഇന്ത്യയിലെ മുൻനിര എസ്.യു.വി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് പുതിയ എക്‌സ്.യു.വി 400 പ്രോ വിപണിയിൽ അവതരിപ്പിച്ചു .കൂടുതൽ മൂല്യവും, മെച്ചപ്പെടുത്തിയ സവിശേഷതകളുമായാണ് എക്‌സ്.യു.വി 400 എത്തുന്നത്. മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവം ഉറപ്പാക്കാൻ നിരവധി പുതിയ ഫീച്ചറുകളും ചേർത്തിട്ടുണ്ട്. ബുക്കിംഗ് ആരംഭിച്ച മോഡലിന്റെ ഡെലിവറി ഫെബ്രുവരി ഒന്നിന് തുടങ്ങും. ബുക്കിംഗിന് 21,000 രൂപയാണ് ഈടാക്കുന്നത്.

15.49 ലക്ഷം രൂപ മുതൽ 17.49 ലക്ഷം രൂപവരെയാണ് വിവിധ മോഡലുകളുടെ എക്സ്ഷോറൂം വില,