football

കേരള ഫുട്‌ബോൾ ചരിത്രത്തിലാദ്യമായി പൊക്കം കുറഞ്ഞവരുടെ ഫുട്‌ബോൾ ടീം തൃശൂരിൽ പരിശീലനം തുടങ്ങി. ചിറ്റിലപ്പിള്ളിയിലുള്ള ടർഫ് ഗ്രിഡിൽ ദർശന സർവീസ് സൊസൈറ്റിയടേയും ദർശന ക്ലബിന്റെയും നേതൃത്വത്തിലാണ് പരിശീലനം ആരംഭിച്ചത്.

റാഫി എം.ദേവസി