ayodhya

അഭിമാനം വാനോളം. ഭാരതഹൃത്തിൽ ഭവ്യമന്ദിരം ഉയർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മഹനീയ സാന്നിദ്ധ്യത്തിലാണ് രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ രാംലല്ലയെ പ്രതിഷ്ഠിച്ചത്