ayodhya-temple

ആഢംബര കാറായ ജാഗ്വാറിന്റെ മുകളിൽ രാമക്ഷേത്രത്തിന്റെ പശ്ചാത്തലത്തിന്റെ സ്റ്റിക്കർ ഒട്ടിച്ച് ഗുജറാത്ത് സ്വദേശിയായ സിദ്ധാർത്ഥ് ദോഷി. കാറിന്റെ ബോണറ്റിൽ ക്ഷേത്രഘടനയുടെ ചിത്രവും കൂടാതെ സംസ്‌കൃത ശ്ലോകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കാറുമായി സിദ്ധാർത്ഥ് സൂറത്തിൽ നിന്നും അയോദ്ധ്യയിലേക്ക് തീർത്ഥാടന യാത്ര പുറപ്പെട്ടിരിക്കുകയാണ്.