trissur-electoin

പ്രഖ്യാപനത്തിനു മുൻപേ ആവേശവും വെല്ലുവിളികളും പ്രചാരണവുമുണ്ടാക്കിയ തിരഞ്ഞെടുപ്പ് കാലം തൃശൂരിൽ ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി രണ്ടാഴ്ചയ്ക്കിടെ രണ്ടുവട്ടം ജില്ലയിലെത്തിയതിനു പിന്നാലെ ടി.എൻ പ്രതാപൻ എം.പിയെ ജയിപ്പിക്കണമെന്ന് പലയിടങ്ങളിലും ചുവരെഴുത്ത്, മനുഷ്യച്ചങ്ങല അടക്കമുള്ള സമരങ്ങളും പ്രതിഷേധങ്ങളും അടിത്തട്ടിലെ പ്രവർത്തനങ്ങളും ശക്തമാക്കി ഇടതുപക്ഷം.