psc

പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉള്ളവരെ നിയമിക്കാത്തതുമായി ബന്ധപ്പെട്ട് സെക്രട്ടറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ മുട്ടിലിഴയുന്ന ഉദ്ദ്യോഗാർത്ഥികൾ