പാനൂരിൽ അവശനിലയിൽ കണ്ട ഹനുമാൻ കുരങ്ങിന്റെ ജീവൻ രക്ഷിച്ചു. കൈക്ക് മുറിവുപറ്റിയ കുരങ്ങിനു ജില്ലാ വെറ്റിനറി കേന്ദ്രത്തിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകി.
ആഷ്ലി ജോസ്