church

സാക്ഷാൽ കപ്പലിന്റെ മാതൃകയിലൊരു പള്ളി കണ്ട് വത്തിക്കാനിലെ ഫ്രാൻസിസ് മാർപാപ്പ വരെ ഞെട്ടിയിരിക്കുകയാണ്. ലോകത്താദ്യമായി പൂർണ്ണമായി കപ്പൽ മാതൃകയിലുള്ള ഒരു പള്ളി തൃശൂരിലാണ്.