കൊച്ചി: ശ്രീനാരായണ ഗുരുദേവ കൃതിയായ ആത്മോപദേശ ശതകം പഠന ക്ലാസ് 28 ന് 2.30 ന് എറണാകുളം സഹോദര സൗധത്തിൽ നടക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ക്ലാസെടുക്കും. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ഞായറാഴ്ച 2.30 മുതൽ 5.00 വരെയാണ് ക്ലാസ്. ഫോൺ: 8590518053