സാധാരണ ഒരാൾ കൈകൊണ്ട് ചെയ്യുന്നതെല്ലാം വൈശാഖ് കാലുകൊണ്ട് ചെയ്യും. ചിത്രരചനയ്ക്ക് പുറമെ മൊബൈൽ ഫോണും കംപ്യൂട്ടർ കീബോർഡും മൗസും വൈശാഖിന്റെ കാൽ വിരൽത്തുമ്പുകളിൽ ഭദ്രംമാണ്
ശരത് ചന്ദ്രൻ