കൂത്താട്ടുകുളം സ്വദേശി സന്തോഷ് നേരമ്പോക്കിനായാണ് ചിരട്ടകൊണ്ട് കൗതുകവസ്തുക്കളുടെ നിർമ്മാണം. അധികമാരും ശോഭിക്കാത്ത ഈ ആർട്ടിൽ സന്തോഷ് ഏഴ് മാസം കൊണ്ട് ഇരുന്നൂറിലധികം കലാസൃഷ്ടികളാണ് ഉണ്ടാക്കിയത്.
അനുഷ് ഭദ്രൻ