കേരളത്തിലെ വിദ്യാഭ്യാസ രീതികളിൽ അടിമുടി മാറാൻ പോകുന്നു. പ്ലസ്ടു പഠിച്ചിറങ്ങുമ്പോൾ തൊഴിലിലേക്ക് തിരിയാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സ്‌കൂൾ പാഠ്യപദ്ധതി.