കേരളത്തിൽ ഇതുവരെ പ്രതീക്ഷിച്ച നേട്ടം കൊയ്യാൻ ബി.ജെ.പിക്ക് സാധിച്ചില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പ്രതീക്ഷ വയ്ക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും ഇതുവരെ അത് കൈപ്പിടിയിൽ ഒതുക്കാൻ സാധിച്ചില്ല