gold-rate

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞദിവസം വിലയിടിവ് വന്നതിനുപിന്നാലെ സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ച് 46,240 രൂപയാണ് ഇന്നത്തെ വിപണിവില. 46,160 രൂപയായി ഇന്നലെ കുറഞ്ഞതിന് പിന്നാലെയാണ് വീണ്ടും വർദ്ധിച്ചത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 5780 രൂപയാണ്. നാല് ദിവസം മാറ്റമില്ലാതെ തുടർന്നതിനുശേഷമാണ് ഇന്നലെ വിലയിടിവ് ഉണ്ടായത്.

ജനുവരി 18 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,740 രൂപയും പവന് 45,920 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഏറ്റവും കൂടിയ നിരക്ക് ജനുവരി 2ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,875 രൂപയും പവന് 47,000 രൂപയുമാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഗ്രാമിന് 77 രൂപയാണ് വെള്ളി വില.

ഈ മാസത്തെ സ്വർണനിരക്ക് (22 കാരറ്റ്)

ജനുവരി 26 ₹ 46,240

ജനുവരി 25 ₹ 46,160

ജനുവരി 24 ₹ 46,240

ജനുവരി 23 ₹ 46,240

ജനുവരി 22 ₹ 46,240

ജനുവരി 21 ₹ 46,240

ജനുവരി 20 ₹ 46,240

ജനുവരി 19 ₹ 46,160

ജനുവരി 18 ₹ 46,920

ജനുവരി 17 ₹ 46,160

ജനുവരി 16 ₹ 46,440

ജനുവരി 15 ₹ 46,520

ജനുവരി 14 ₹ 46,400

ജനുവരി 13 ₹ 46,400

ജനുവരി 12 ₹ 46,160

ജനുവരി 11 ₹ 46,080

ജനുവരി 10 ₹ 46,160

ജനുവരി 9 ₹ 46,160

ജനുവരി 8 ₹ 46,240

ജനുവരി 7 ₹ 46,400

ജനുവരി 6 ₹ 46,400

ജനുവരി 5 ₹ 46,400

ജനുവരി 4 ₹ 46,480

ജനുവരി 3 ₹ 46,800

ജനുവരി 2 ₹ 47,000

ജനുവരി 1 ₹ 46,840