തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്തിന് അടുത്തുള്ള ഒരു വീട്ടിൽ നിന്ന് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ രാവിലെ വലിയ മൂർഖൻ പാമ്പിനെ വാവ സുരേഷ് പിടികൂടിയിരുന്നു. അത് കഴിഞ്ഞ് അവിടെ നിന്ന് തിരിച്ച് പോയ വാവയ്‌ക്ക് മൂന്ന് മണിക്കൂറിന് ശേഷം ആ വീട്ടിൽ നിന്ന് വീണ്ടും കോൾ.

vava-suresh

രാവിലെ മൂർഖൻ പാമ്പിനെ പിടികൂടിയ സ്ഥലത്ത് നിന്ന് കുറച്ച് മാറി മറ്റൊരു മാളത്തിൽ വലിയ മൂർഖൻ പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്. കാണുക രാവിലെ മൂർഖൻ പാമ്പിനെ പിടികൂടിയ വീട്ടിൽ നിന്ന് ഉച്ചക്ക് ശേഷം വീണ്ടും വലിയ മൂർഖൻ പാമ്പിനെ പിടികൂടുന്ന അപൂർവ്വ കാഴ്ചയുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ ഏപിസോഡ്...