വള്ളിയമ്മയ്ക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ കോർപ്പറേഷൻ കനിയണം. തന്റെ ജീവിതോപാധിയായ കുഞ്ഞുകടയ്ക്ക് ലൈസൻസ് നൽകിയാലെ വള്ളിയമ്മയ്ക്ക് പേടി കൂടാതെ കച്ചവടം നടത്താനാവൂ
അനുഷ് ഭദ്രൻ