
കൊച്ചി: എറണാകുളം വൈ.എം.സി.എ.യുടെയും ടേബിൾ ടെന്നീസ് അസോസിയേഷൻ ഓഫ് കേരള, ടേബിൾ ടെന്നീസ് അസോസിയേഷൻ ഓഫ് എറണാകുളത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കടവന്ത്ര വൈ.എം.സി.എ.യിൽ നടക്കുന്ന അഖില കേരള ഇന്റർ സ്കൂൾ ആൻഡ് അന്തർജില്ലാ വെറ്ററൻസ് ടേബിൾ ടെന്നീസ് ടൂർണമെന്റ് ഇരിഞ്ഞാലക്കുട ഡോൺ ബോസ്കോ ഹയർസെക്കൻഡറി സ്കൂൾ വിവിധ വിഭാഗങ്ങളിൽ ആധിപത്യം കുറിച്ചു.