
25 വർഷം മുമ്പ് ആലപ്പുഴ എൻ.എസ്.എസ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനിടെയാണ് സൂര്യയും സുചിത്രയും സുഹൃത്തുക്കളായത്. 15 വയസുമുതൽ ഒരേ ക്ലാസിൽ ഒരേ ബെഞ്ചിലിരുന്ന് പഠനം. ഡിഗ്രി ബി.കോം പഠനവും ഒരുമിച്ച്. വിവാഹശേഷം ഇരുവരും വീട്ടമ്മമാരായി. എന്നാൽ, മക്കൾ കളരിയും കരാട്ടെയും പഠിക്കാൻ തുടങ്ങിയപ്പോൾ ഒരു മോഹം, 'ഒന്നു പയറ്റി നോക്കിയോലോ..." 39-ാം വയസിൽ കളരിത്തറയിലേക്ക്.
അരവിന്ദ് ലെനിൻ